Delhi Police to step up security of Virat Kohli and Team India after terr0r thre@t
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വീണ്ടും തീവ്രവാദ ഭീഷണി. ബംഗ്ലാദേശിനെതിരേ അടുത്ത മാസം പരമ്പരയ്ക്കു തയ്യാറെടുക്കവെയാണ് ഇന്ത്യക്കു ഭീഷണി വന്നിരിക്കുന്നത്. ഞായറാഴ്ച ദില്ലിയില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തിലാണ് ടീമിന് ഭീഷണിയുള്ളത്.